Janmabhumi: മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്ക് എംഎസ്എഫ് പ്രവർത്തകരുടെ മർദ്ദനം
Kerala

മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്ക് എംഎസ്എഫ് പ്രവർത്തകരുടെ മർദ്ദനം

Janmabhumi · · 0:21

മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്ക് എംഎസ്എഫ് പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ ആദിലിന്റെ കൈ ഒടിയുകയും പ്രസിഡന്റ് എം സുജിന്റെ മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്തു. സംഭവത്തിൽ എട്ട് എംഎസ്എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്ക് എംഎസ്എഫ് പ്രവർത്തകരുടെ മർദ്ദനം.

ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ ആദിലിന്റെ കൈ ഒടിയുകയും പ്രസിഡന്റ് എം സുജിന്റെ മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്തു.

സംഭവത്തിൽ എട്ട് എംഎസ്എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

ജന്മഭൂമി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:21
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made