മണിയൂർ പോക്സോ കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ടി പി രാമകൃഷ്ണൻ
മണിയൂർ പോക്സോ കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ടി പി രാമകൃഷ്ണൻ. പൊലീസും പ്രോസിക്യൂഷനും ഒത്തുകളി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ⓘReplay audio is for this bulletin only and does not affect the live channel.
മണിയൂർ പോക്സോ കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ടി പി രാമകൃഷ്ണൻ.
പൊലീസും പ്രോസിക്യൂഷനും ഒത്തുകളി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

