Kairali News: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം കണ്ടു
India

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം കണ്ടു

Kairali News · · 0:12

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം കണ്ടു. അടുത്ത അധ്യയനവർഷം തുടങ്ങി ആറാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം കണ്ടു.

അടുത്ത അധ്യയനവർഷം തുടങ്ങി ആറാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം കണ്ടു · VarthaKetto