Kairali News: പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തും
Kerala

പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തും

Kairali News · · 0:16

പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തും. കരാർ പുനരവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരുമെന്ന് ജലവിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പറമ്പിക്കുളം ആളിയാർ കരാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തും.

കരാർ പുനരവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരുമെന്ന് ജലവിഭവ മന്ത്രി അഡ്വ.

മോൻസ് ജോസഫ് അറിയിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made