അറബ് റീഡിങ് ചലഞ്ചിൽ മലയാളി വിദ്യാർഥിക്ക് മൂന്നാം സ്ഥാനം
അറബ് റീഡിങ് ചലഞ്ചിൽ മലയാളി വിദ്യാർഥിക്ക് മൂന്നാം സ്ഥാനം. മലപ്പുറം മഅദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ശഹൻഷാഹാണ് അറബ് ഇതര രാജ്യങ്ങളുടെ വിഭാഗത്തിൽ ഈ നേട്ടം കൈവരിച്ചത്.
ⓘReplay audio is for this bulletin only and does not affect the live channel.
അറബ് റീഡിങ് ചലഞ്ചിൽ മലയാളി വിദ്യാർഥിക്ക് മൂന്നാം സ്ഥാനം.
മലപ്പുറം മഅദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ശഹൻഷാഹാണ് അറബ് ഇതര രാജ്യങ്ങളുടെ വിഭാഗത്തിൽ ഈ നേട്ടം കൈവരിച്ചത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

