
സ്വർണമെഡൽ ജേതാവ് അക്ഷയയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ
സ്വർണമെഡൽ ജേതാവ് അക്ഷയയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ അക്ഷയയുടെ ദുരിതാവസ്ഥ അറിഞ്ഞാണ് സഹായം.
ⓘReplay audio is for this bulletin only and does not affect the live channel.
സ്വർണമെഡൽ ജേതാവ് അക്ഷയയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ അക്ഷയയുടെ ദുരിതാവസ്ഥ അറിഞ്ഞാണ് സഹായം.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

