പോലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കിയതിൽ ആശങ്കയുമായി പിണറായി വിജയൻ
പോലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കിയതിൽ ആശങ്കയുമായി പിണറായി വിജയൻ. ഈ മാറ്റം ജനസൗഹൃദ പോലീസിങ് എന്ന ആശയത്തിന് വിഘാതമാകുമെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ⓘReplay audio is for this bulletin only and does not affect the live channel.
പോലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കിയതിൽ ആശങ്കയുമായി പിണറായി വിജയൻ.
ഈ മാറ്റം ജനസൗഹൃദ പോലീസിങ് എന്ന ആശയത്തിന് വിഘാതമാകുമെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

