സരൾ ബിൽ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന് പി രാജീവ്
സരൾ ബിൽ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന് പി രാജീവ്. നിലവിലുള്ള നിയമപ്രകാരം എംഎസ്എംഇകൾക്ക് ലഭിച്ചിരുന്ന മൂന്നര വർഷത്തെ ലൈസൻസ് ഇളവ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
സരൾ ബിൽ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന് പി രാജീവ്.
നിലവിലുള്ള നിയമപ്രകാരം എംഎസ്എംഇകൾക്ക് ലഭിച്ചിരുന്ന മൂന്നര വർഷത്തെ ലൈസൻസ് ഇളവ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

