Janmabhumi: വർക്കലയിൽ വറ്റ മീൻ കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ
Kerala

വർക്കലയിൽ വറ്റ മീൻ കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Janmabhumi · · 0:15

വർക്കലയിൽ വറ്റ മീൻ കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ. മീൻ കഴിച്ചതിനെ തുടർന്ന് 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വർക്കലയിൽ വറ്റ മീൻ കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ.

മീൻ കഴിച്ചതിനെ തുടർന്ന് 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജന്മഭൂമി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made