24 News: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്ന് വീണാ ജോർജ്
Kerala

നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്ന് വീണാ ജോർജ്

24 News · · 0:14

നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്ന് വീണാ ജോർജ്. കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രസ്താവന തിരുത്തി മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്ന് വീണാ ജോർജ്.

കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രസ്താവന തിരുത്തി മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

24 ന്യൂസ്.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made