Manorama Online: യമുനയിലെ മലിനീകരണം കുറഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപി എംപി മനോജ് തിവാരി
Politics

യമുനയിലെ മലിനീകരണം കുറഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപി എംപി മനോജ് തിവാരി

Manorama Online · · 0:21

യമുനയിലെ മലിനീകരണം കുറഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപി എംപി മനോജ് തിവാരി. സോണിയ വിഹാർ ഘട്ടിൽ ഇറങ്ങി വെള്ളം കുടിച്ച എംപി, നദിയിലെ മലിനീകരണം പകുതിയായി കുറഞ്ഞെന്ന് വാദിച്ചു. എന്നാൽ നദിയിലെ വെള്ളം കുളിക്കാൻ പോലും സുരക്ഷിതമല്ലെന്ന് ഡിപിസിസി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

യമുനയിലെ മലിനീകരണം കുറഞ്ഞെന്ന് അവകാശപ്പെട്ട് ബിജെപി എംപി മനോജ് തിവാരി.

സോണിയ വിഹാർ ഘട്ടിൽ ഇറങ്ങി വെള്ളം കുടിച്ച എംപി, നദിയിലെ മലിനീകരണം പകുതിയായി കുറഞ്ഞെന്ന് വാദിച്ചു.

എന്നാൽ നദിയിലെ വെള്ളം കുളിക്കാൻ പോലും സുരക്ഷിതമല്ലെന്ന് ഡിപിസിസി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:21
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made