സ്വകാര്യ ബസ് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു
സ്വകാര്യ ബസ് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി സി. പി. ജോണുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. കെ.എസ്.ആർ.ടി.സിക്ക് ബസുകൾ വാടകയ്ക്ക് നൽകാൻ ഉടമകൾ സമ്മതിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
സ്വകാര്യ ബസ് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു.
ഗതാഗത മന്ത്രി സി.
പി.
ജോണുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.
കെ.എസ്.ആർ.ടി.സിക്ക് ബസുകൾ വാടകയ്ക്ക് നൽകാൻ ഉടമകൾ സമ്മതിച്ചു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:20
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

