Thiruvananthapuram

സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡുകൾ പതിക്കുന്നത് വ്യാപകമാകുന്നു

Mathrubhumi · · 0:16

സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡുകൾ പതിക്കുന്നത് വ്യാപകമാകുന്നു. പരിശോധനകളും ടോൾ പിരിവും ഒഴിവാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നത്.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡുകൾ പതിക്കുന്നത് വ്യാപകമാകുന്നു.

പരിശോധനകളും ടോൾ പിരിവും ഒഴിവാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നത്.

മാതൃഭൂമി.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made