Kerala Kaumudi: അവസാന നിമിഷം വരെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Politics

അവസാന നിമിഷം വരെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala Kaumudi · · 0:15

അവസാന നിമിഷം വരെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ഗുജറാത്തിലെ ഭിൽദിയിൽ പറഞ്ഞു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അവസാന നിമിഷം വരെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ഗുജറാത്തിലെ ഭിൽദിയിൽ പറഞ്ഞു.

കേരള കൗമുദി.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made