
വിഴിഞ്ഞം തീരശോഷണ റിപ്പോർട്ട് നിഷ്പക്ഷമല്ലെന്ന് ഹൈക്കോടതി
വിഴിഞ്ഞം തീരശോഷണ റിപ്പോർട്ട് നിഷ്പക്ഷമല്ലെന്ന് ഹൈക്കോടതി. റിപ്പോർട്ടിൽ തുടർനടപടികൾ പാടില്ലെന്നും നിഷ്പക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി സ്വതന്ത്രസമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
വിഴിഞ്ഞം തീരശോഷണ റിപ്പോർട്ട് നിഷ്പക്ഷമല്ലെന്ന് ഹൈക്കോടതി.
റിപ്പോർട്ടിൽ തുടർനടപടികൾ പാടില്ലെന്നും നിഷ്പക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി സ്വതന്ത്രസമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

