കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നിയമനം നേടിയ 38 പേരെ കൂടി കേസിൽ പ്രതികളാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
നിയമനം നേടിയ 38 പേരെ കൂടി കേസിൽ പ്രതികളാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

