Manorama Online: ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിനു നേരെ ആക്രമണം
World

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിനു നേരെ ആക്രമണം

Manorama Online · · 0:15

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിനു നേരെ ആക്രമണം. ലിമ്പറ്റ് മൈൻ സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിനു നേരെ ആക്രമണം.

ലിമ്പറ്റ് മൈൻ സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made