
അഭിഭാഷകന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
അഭിഭാഷകന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കാളിയാവുകയും പ്രതികൾക്ക് ഒളിവിൽ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തതിനാണ് ഡോളർമാൻ കോമത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ⓘReplay audio is for this bulletin only and does not affect the live channel.
അഭിഭാഷകന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ.
ഗൂഢാലോചനയിൽ പങ്കാളിയാവുകയും പ്രതികൾക്ക് ഒളിവിൽ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തതിനാണ് ഡോളർമാൻ കോമത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 31 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

