Kairali News: ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം
Sports

ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം

Kairali News · · 0:13

ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മോന അഗർവാൾ സ്വർണവും അവനി ലേഖറ വെള്ളി മെഡലും സ്വന്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം.

വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മോന അഗർവാൾ സ്വർണവും അവനി ലേഖറ വെള്ളി മെഡലും സ്വന്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം · VarthaKetto