Kairali News: എപിജെ അബ്ദുൾ കലാം കേരളീയം പുരസ്‌കാരം ബിച്ചു പൂവച്ചലിന്
Kerala

എപിജെ അബ്ദുൾ കലാം കേരളീയം പുരസ്‌കാരം ബിച്ചു പൂവച്ചലിന്

Kairali News · · 0:13

എപിജെ അബ്ദുൾ കലാം കേരളീയം പുരസ്‌കാരം ബിച്ചു പൂവച്ചലിന്. കേരളപിറവി ദിനത്തിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എപിജെ അബ്ദുൾ കലാം കേരളീയം പുരസ്‌കാരം ബിച്ചു പൂവച്ചലിന്.

കേരളപിറവി ദിനത്തിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made