സുപ്രീം കോടതിക്ക് മുന്നിലെത്തിയാൽ പി.എസ്.സി ചെയർമാൻ രാജിവച്ചേക്കും #അന്വേഷണം ഇഴഞ്ഞപ്പോൾ ഗവർണറുടെ കടുത്തപ്രയോഗം
സുപ്രീം കോടതിക്ക് മുന്നിലെത്തിയാൽ പി.എസ്.സി ചെയർമാൻ രാജിവച്ചേക്കും #അന്വേഷണം ഇഴഞ്ഞപ്പോൾ ഗവർണറുടെ കടുത്തപ്രയോഗം. തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണറുടെ ശുപാർശ അന്വേഷണത്തിനായി രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറിയാൽ തീരുമാനത്തിന് കാത്തുനിൽക്കാതെ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു രാജിവയ്ക്കുമെന്ന് അഭ്യൂഹം . Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
സുപ്രീം കോടതിക്ക് മുന്നിലെത്തിയാൽ പി.എസ്.സി ചെയർമാൻ രാജിവച്ചേക്കും #അന്വേഷണം ഇഴഞ്ഞപ്പോൾ ഗവർണറുടെ കടുത്തപ്രയോഗം.
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണറുടെ ശുപാർശ അന്വേഷണത്തിനായി രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറിയാൽ തീരുമാനത്തിന് കാത്തുനിൽക്കാതെ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു രാജിവയ്ക്കുമെന്ന് അഭ്യൂഹം .
Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:27
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

