ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി
ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി. അഞ്ച് വർഷം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കണമെന്ന ശുപാർശ നടപ്പായില്ലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി.
അഞ്ച് വർഷം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കണമെന്ന ശുപാർശ നടപ്പായില്ലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

