ശബ്ദസന്ദേശവും സ്‌ക്രീൻഷോട്ടുകളും പുറത്ത്, കാർട്ടണിന്റെ പണം ദിവ്യയുടെ സഹോദരനും ഡ്രെെവർക്കും
ശബ്ദസന്ദേശവും സ്‌ക്രീൻഷോട്ടുകളും പുറത്ത്, കാർട്ടണിന്റെ പണം ദിവ്യയുടെ സഹോദരനും ഡ്രെെവർക്കും. കണ്ണൂർ:കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി.മുഹമ്മദ് ആസിഫിന്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടുകളുടേതെന്ന് അവകാശപ്പെടുന്ന സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺകമ്പനി കരാർവിവാദത്തിൽ വഴിത്തിരിവ്. Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
ശബ്ദസന്ദേശവും സ്‌ക്രീൻഷോട്ടുകളും പുറത്ത്, കാർട്ടണിന്റെ പണം ദിവ്യയുടെ സഹോദരനും ഡ്രെെവർക്കും.
കണ്ണൂർ:കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി.മുഹമ്മദ് ആസിഫിന്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടുകളുടേതെന്ന് അവകാശപ്പെടുന്ന സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺകമ്പനി കരാർവിവാദത്തിൽ വഴിത്തിരിവ്.
Kerala Kaumudi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:27
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

