Kairali News: സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി
Kerala

സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Kairali News · · 0:13

സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. കുട്ടികൾക്ക് നാളെ എസ്എഫ്ഐ ആഹാരം നൽകി പ്രതിഷേധിക്കുമെന്ന് പി എസ് സഞ്ജീവ് അറിയിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി.

കുട്ടികൾക്ക് നാളെ എസ്എഫ്ഐ ആഹാരം നൽകി പ്രതിഷേധിക്കുമെന്ന് പി എസ് സഞ്ജീവ് അറിയിച്ചു.

- കൈരളി ന്യൂസ്

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made