Kairali News: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്‌സ് 400 മീറ്ററിൽ തിരുവനന്തപുരത്തിന് സ്വർണം
Kerala

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്‌സ് 400 മീറ്ററിൽ തിരുവനന്തപുരത്തിന് സ്വർണം

Kairali News · · 0:12

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്‌സ് 400 മീറ്ററിൽ തിരുവനന്തപുരത്തിന് സ്വർണം. ജിവി രാജ സ്പോർട്സ് സ്‌കൂളിലെ ശ്രീഹരി കെ എ ആണ് സ്വർണ്ണം നേടിയത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്‌സ് 400 മീറ്ററിൽ തിരുവനന്തപുരത്തിന് സ്വർണം.

ജിവി രാജ സ്പോർട്സ് സ്‌കൂളിലെ ശ്രീഹരി കെ എ ആണ് സ്വർണ്ണം നേടിയത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made