തേനി ജയിലിൽ നിന്ന് തടവുചാടിയ എട്ടുപേരെ കൂടി പിടികൂടി
തേനി ജയിലിൽ നിന്ന് തടവുചാടിയ എട്ടുപേരെ കൂടി പിടികൂടി. ജയിലിന് പിന്നിലെ മലകളിൽ ഒളിച്ചിരുന്നവരെ ഡ്രോൺ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
തേനി ജയിലിൽ നിന്ന് തടവുചാടിയ എട്ടുപേരെ കൂടി പിടികൂടി.
ജയിലിന് പിന്നിലെ മലകളിൽ ഒളിച്ചിരുന്നവരെ ഡ്രോൺ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:11
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

