Kairali News: പതിയാരക്കര ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാർച്ച്
Kozhikode

പതിയാരക്കര ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാർച്ച്

Kairali News · · 0:15

പതിയാരക്കര ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാർച്ച്. വടകര ഡിവൈഎസ്പി ഓഫീസിലേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പതിയാരക്കര ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാർച്ച്.

വടകര ഡിവൈഎസ്പി ഓഫീസിലേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made