മുലയൂട്ടുന്ന അമ്മമാർ സ്തനങ്ങളിലെ തടിപ്പും അണുബാധയും ശ്രദ്ധിക്കണം
മുലയൂട്ടുന്ന അമ്മമാർ സ്തനങ്ങളിലെ തടിപ്പും അണുബാധയും ശ്രദ്ധിക്കണം. പഴുപ്പ് കൂടുതലാണെങ്കിൽ ഇൻസിഷൻ ആൻഡ് ഡ്രെയിനേജ് എന്ന സർജിക്കൽ ചികിത്സാരീതി സ്വീകരിക്കാറുണ്ട്.
ⓘThe recording of this bulletin is no longer kept; the transcript stays.
മുലയൂട്ടുന്ന അമ്മമാർ സ്തനങ്ങളിലെ തടിപ്പും അണുബാധയും ശ്രദ്ധിക്കണം.
പഴുപ്പ് കൂടുതലാണെങ്കിൽ ഇൻസിഷൻ ആൻഡ് ഡ്രെയിനേജ് എന്ന സർജിക്കൽ ചികിത്സാരീതി സ്വീകരിക്കാറുണ്ട്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

