MediaOne: തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ചു
India

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ചു

MediaOne · · 0:12

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ചു. മിനിമം ചാർജ് 25 രൂപയിൽ നിന്ന് 50 രൂപയാക്കി ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

Read original on MediaOne

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ചു.

മിനിമം ചാർജ് 25 രൂപയിൽ നിന്ന് 50 രൂപയാക്കി ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

മീഡിയവൺ.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made