ആശ്രിതനിയമനത്തിന് മകള്‍ വിവാഹിതയാണെന്നത് തടസമല്ലെന്ന് തെലങ്കാന ഹൈക്കോടതി
ആശ്രിതനിയമനത്തിന് മകള്‍ വിവാഹിതയാണെന്നത് തടസമല്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഇ വി വേണുഗോപാൽ നിരീക്ഷിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ആശ്രിതനിയമനത്തിന് മകള്‍ വിവാഹിതയാണെന്നത് തടസമല്ലെന്ന് തെലങ്കാന ഹൈക്കോടതി.
ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഇ വി വേണുഗോപാൽ നിരീക്ഷിച്ചു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

