Kerala Kaumudi: അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കൾ
Sports

അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കൾ

Kerala Kaumudi · · 0:17

അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കൾ. അന്വയ് ദ്രാവിഡും ആര്യവീർ സെവാഗുമാണ് ടീമിൽ ഇടംനേടിയത്. നവംബർ അഞ്ച് മുതൽ 14 വരെ മസ്ക്കറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ദ്രാവിഡിന്റെയും സെവാഗിന്റെയും മക്കൾ.

അന്വയ് ദ്രാവിഡും ആര്യവീർ സെവാഗുമാണ് ടീമിൽ ഇടംനേടിയത്.

നവംബർ അഞ്ച് മുതൽ 14 വരെ മസ്ക്കറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്.

കേരള കൗമുദി.

About this bulletin

Published by the publisher
31 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made